വിനോദ യാത്രക്കിടെ ഹൃദയാഘാതം; പാലക്കാട്‌ പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം

വിനോദ യാത്രക്കിടെ ഹൃദയാഘാതം;   പാലക്കാട്‌ പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Nov 7, 2023 11:15 AM | By Rajina Sandeep

വിനോദ യാത്രക്കിടെ മലയാളി വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എൻ.കെ.എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മുണ്ടൊളി ഷാരത്തുപറബിൽ ശ്രീ സയനയാണ് മരിച്ചത്. മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെയാണ് ദാരുണമായ മരണം സംഭവിച്ചത്.

തിങ്കളാഴ്ച്ച രാത്രിയാണ് ശ്രീ സയനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരിക അസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു.

ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് ബസുകളിലായി 135 വിദ്യാർത്ഥികളും 15 അധ്യാപകരും ഉൾപെടെ 150 പേരാണ് യാത്രക്ക് പോയത്. യാത്ര ഒഴിവാക്കി മൂന്ന് ബസുകളും തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു.

Heart attack during a leisure trip; A tragic end for the 10th class girl

Next TV

Related Stories
എലങ്കോട്ടെ അത്തോളിൽ നാണി നിര്യാതയായി ; സംസ്കാരം വൈകീട്ട് 5ന്

May 3, 2025 04:09 PM

എലങ്കോട്ടെ അത്തോളിൽ നാണി നിര്യാതയായി ; സംസ്കാരം വൈകീട്ട് 5ന്

എലങ്കോട്ടെ അത്തോളിൽ നാണി നിര്യാതയായി ; സംസ്കാരം വൈകീട്ട്...

Read More >>
മനേക്കരയിലെ മന്നമ്പത്ത് ലക്ഷ്മി നിര്യാതയായി

Apr 29, 2025 09:24 AM

മനേക്കരയിലെ മന്നമ്പത്ത് ലക്ഷ്മി നിര്യാതയായി

മനേക്കരയിലെ മന്നമ്പത്ത് ലക്ഷ്മി...

Read More >>
മൊകേരി കടേപ്രത്തെ കളരിപറമ്പത്ത്  ജാനു   നിര്യാതയായി.

Apr 28, 2025 09:41 AM

മൊകേരി കടേപ്രത്തെ കളരിപറമ്പത്ത് ജാനു നിര്യാതയായി.

മൊകേരി കടേപ്രത്തെ കളരിപറമ്പത്ത് ജാനു (86)...

Read More >>
ന്യൂമാഹി ഗ്രാമ  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ്റെ പിതാവ് നിര്യാതനായി

Apr 20, 2025 09:04 AM

ന്യൂമാഹി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ്റെ പിതാവ് നിര്യാതനായി

ന്യൂമാഹി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ്റെ പിതാവ്...

Read More >>
പേരിലെ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയനായ പാലത്തായിലെ പള്ളി വിടവാങ്ങി

Apr 17, 2025 11:34 AM

പേരിലെ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയനായ പാലത്തായിലെ പള്ളി വിടവാങ്ങി

പേരിലെ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയനായ പാലത്തായിലെ പള്ളി...

Read More >>
ചൊക്ലി കവിയൂർ പുത്തൻ പുരയിൽ ഭാസ്കരൻ നായർ നിര്യാതനായി.

Mar 24, 2025 03:17 PM

ചൊക്ലി കവിയൂർ പുത്തൻ പുരയിൽ ഭാസ്കരൻ നായർ നിര്യാതനായി.

ചൊക്ലി കവിയൂർ പുത്തൻ പുരയിൽ ഭാസ്കരൻ നായർ...

Read More >>
Top Stories

News Roundup